+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാ​ച്ചി​ല​ർ ഓ​ഫ് ഡി​സൈ​ൻ കോ​ഴ്‌​സ് അ​വ​സാ​ന ഘ​ട്ട സ്‌​പോ​ട്ട് അ​ലോ​ട്ട്‌​മെ​ന്‍റ്

തിരു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ/ സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ ഒ​ഴി​വു​ള്ള ബാ​ച്ചി​ല​ർ ഓ​ഫ് ഡി​സൈ​ൻ കോ​ഴ്‌​സ് സീ​റ്റു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് ഉ​ള്ള അ​വ​സാ​ന ഘ​ട്ട സ്‌​പോ​ട്ട് അ​ലോ​ട്ട്‌​മെ​ന്‍റ് ത
ബാ​ച്ചി​ല​ർ ഓ​ഫ് ഡി​സൈ​ൻ കോ​ഴ്‌​സ്  അ​വ​സാ​ന ഘ​ട്ട സ്‌​പോ​ട്ട് അ​ലോ​ട്ട്‌​മെ​ന്‍റ്
തിരു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ/ സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ ഒ​ഴി​വു​ള്ള ബാ​ച്ചി​ല​ർ ഓ​ഫ് ഡി​സൈ​ൻ കോ​ഴ്‌​സ് സീ​റ്റു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് ഉ​ള്ള അ​വ​സാ​ന ഘ​ട്ട സ്‌​പോ​ട്ട് അ​ലോ​ട്ട്‌​മെ​ന്‍റ് തി​രു​വ​ന​ന്ത​പു​രം പാ​ള​യ​ത്തു​ള്ള എ​ൽ​ബി​എ​സ് സെ​ന്‍റ​ർ ഫോ​ർ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി ഹെ​ഡ് ഓ​ഫീ​സി​ൽ 27ന് ​ന​ട​ക്കും. രാ​വി​ലെ 10 മു​ത​ൽ 11 വ​രെ എ​ൽ​ബി​എ​സ് ഹെ​ഡ് ഓ​ഫീ​സി​ൽ ആ​ണ് ര​ജി​സ്ട്രേ​ഷ​ൻ.

അ​ന്നേ ദി​വ​സം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​രെ മാ​ത്ര​മേ സ്‌​പോ​ട്ട് അ​ലോ​ട്ട്‌​മെ​ന്‍റി​ന് പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ. ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​രു​ടെ റാ​ങ്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ർ​ന്ന് അ​ലോ​ട്ട്‌​മെ​ന്‍റ് ന​ട​ത്തും. പ്രോ​സ്‌​പെ​ക്ട്‌​സ് പ്ര​കാ​രം പ്ര​വേ​ശ​ന യോ​ഗ്യ​ത നേ​ടി​യ​വ​ർ​ക്ക് മാ​ത്ര​മേ സ്‌​പോ​ട്ട് അ​ലോ​ട്ട്‌​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ.
അ​ലോ​ട്ട്‌​മെ​ന്‍റ് ല​ഭി​ക്കു​ന്ന​വ​ർ അ​ന്ന് ത​ന്നെ ടോ​ക്ക​ൺ ഫീ​സ് അ​ട​യ്ക്ക​ണം. ഒ​രു കോ​ള​ജി​ൽ അ​ഡ്മി​ഷ​ൻ നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ ​കോ​ള​ജി​ൽ നി​ന്നു​ള്ള നോ ​ഒ​ബ്ജ​ക്ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് (എ​ൻ​ഒ​സി) ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ സ്‌​പോ​ട്ട് അ​ലോ​ട്ട്‌​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. അ​ലോ​ട്ട്‌​മെ​ന്‍റ് ല​ഭി​ച്ച​വ​ർ 29ന് ​വൈ​കു​ന്നേ​രം നാ​ലി​നു മു​മ്പ് അ​ത​തു കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ട​ണം. ഫോ​ൺ: 0471-2324396, 2560327.