+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം ഇ​ന്ന്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: 2021 ലെ ​​​​കേ​​​​ര​​​​ള സം​​​​സ്ഥാ​​​​ന ച​​​​ല​​​​ച്ചി​​​​ത്ര പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ളു​​​​ടെ സ​​​​മ​​​​ർ​​​​പ്പ​​​​ണം ഇ​​​​ന്നു വൈ​​​​കു​​​​ന്നേ​​​​രം
സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം ഇ​ന്ന്
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: 2021 ലെ ​​​​കേ​​​​ര​​​​ള സം​​​​സ്ഥാ​​​​ന ച​​​​ല​​​​ച്ചി​​​​ത്ര പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ളു​​​​ടെ സ​​​​മ​​​​ർ​​​​പ്പ​​​​ണം ഇ​​​​ന്നു വൈ​​​​കു​​​​ന്നേ​​​​രം ആ​​​​റി​​​​നു തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം നി​​​​ശാ​​​​ഗ​​​​ന്ധി ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ നി​​​​ർ​​​​വ​​​​ഹി​​​​ക്കും. സാം​​​​സ്കാ​​​​രി​​​​ക മ​​​​ന്ത്രി വി.​​​​എ​​​​ൻ. വാ​​​​സ​​​​വ​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും.