+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"അ​നാ​വ​ശ്യ​മാ​യി പു​റ​ത്ത് ഇ​റ​ങ്ങു​ന്ന​വ​ർ മു​ഴു​വ​ൻ കു​ടും​ബ​ത്തെ​യും അ​പ​ക​ട​ത്തി​ലാ​ക്കു​ന്നു'

പ്രി​യ​പ്പെ​ട്ട​വ​ർ ക​ൺ​മു​ന്നി​ൽ നി​ന്ന് മാ​ഞ്ഞു​പോ​കു​ന്ന അ​വ​സ്ഥ അ​തി​ഭീ​ക​ര​മാ​ണെ​ന്ന് ന​ട​ന്‍ ഷെ​യി​ന്‍ നി​ഗം. കൊ​റോ​ണ​യെ ഗൗ​ര​വ​ത്തോ​ടെ എ​ടു​ക്കാ​ത്ത​വ​ര്‍ നി​ര​വ​ധി​പ്പേ​രു​ണ്ട്. അ​നാ​വ​ശ്യ​മാ​

പ്രി​യ​പ്പെ​ട്ട​വ​ർ ക​ൺ​മു​ന്നി​ൽ നി​ന്ന് മാ​ഞ്ഞു​പോ​കു​ന്ന അ​വ​സ്ഥ അ​തി​ഭീ​ക​ര​മാ​ണെ​ന്ന് ന​ട​ന്‍ ഷെ​യി​ന്‍ നി​ഗം. കൊ​റോ​ണ​യെ ഗൗ​ര​വ​ത്തോ​ടെ എ​ടു​ക്കാ​ത്ത​വ​ര്‍ നി​ര​വ​ധി​പ്പേ​രു​ണ്ട്. അ​നാ​വ​ശ്യ​മാ​യി പു​റ​ത്ത് ഇ​റ​ങ്ങു​ന്ന​വ​ർ അ​വ​രു​ടെ മു​ഴു​വ​ൻ കു​ടും​ബ​ത്തെ​യും അ​പ​ക​ട​ത്തി​ൽ ആ​ക്കു​ക​യാ​ണെ​ന്നും ഷെ​യി​ന്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കു​റി​ച്ചു.

പോ​സ്റ്റി​ന്‍റെ പൂ​ര്‍​ണ​രൂ​പം

പ്രി​യ​പ്പെ​ട്ട​വ​ർ ക​ൺ​മു​ന്നി​ൽ നി​ന്ന് മാ​ഞ്ഞു​പോ​കു​ന്ന അ​വ​സ്ഥ അ​തി​ഭീ​ക​ര​മാ​ണ്.​ഇ​പ്പോ​ഴും കാ​ര്യ​ങ്ങ​ളു​ടെ ഗൗ​ര​വം മ​ന​സ്സി​ലാ​ക്കാ​ത്ത​വ​ർ നി​ര​വ​ധി​യാ​ണ്, അ​നാ​വ​ശ്യ​മാ​യി പു​റ​ത്ത് ഇ​റ​ങ്ങു​ന്ന​വ​ർ അ​വ​രു​ടെ മു​ഴു​വ​ൻ കു​ടും​ബ​ത്തെ​യും അ​പ​ക​ട​ത്തി​ൽ ആ​ക്കു​ക​യാ​ണ് എ​ന്നു​ള്ള ബോ​ധ്യം ഉ​ണ്ടാ​യി​രി​ക്ക​ണം. ആ​യ​തി​നാ​ൽ സ്വ​യം ശു​ചി​ത്വം പാ​ലി​ക്കു​ക, അ​നാ​വ​ശ്യ​മാ​യി പു​റ​ത്ത് ഇ​റ​ങ്ങാ​തി​രി​ക്കു​ക, ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ക.

പ്രിയപ്പെട്ടവർ കൺമുന്നിൽ നിന്ന് മാഞ്ഞുപോകുന്ന അവസ്ഥ അതിഭീകരമാണ്.

ഇപ്പോഴും കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാത്തവർ...

Posted by Shane Nigam on Monday, 10 May 2021