തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഇന്നു നടത്താൻ നിശ്ചയിച്ചിരിക്കുന്ന രീക്ഷകൾ, നിയമനപരിശോധന എന്നിവ മാറ്റമില്ലാതെ നടക്കുമെന്നു പിഎസ്സി അറിയിച്ചു.