തിരുവനന്തപുരം: കേരള, എംജി, കാലിക്കട്ട്, കണ്ണൂർ സർവകലാശാലകൾ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
കേരള നഴ്സിംഗ് കൗൺസിൽ ഇന്നു നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു.
കേരള നഴ്സിംഗ് കൗൺസിൽ ഇന്നു നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു.