+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ത്യേ​ക സെ​ന​റ്റ് യോ​ഗം വൈ​സ് ചാ​ൻ​സ​ല​ർ വി​ളി​ച്ചു ചേ​ർ​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ളാ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ പ്ര​​​ത്യേ​​​ക സെ​​​ന​​​റ്റ് യോ​​​ഗം വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ വി​​​ളി​​​ച്ചു ചേ​​​ർ​​​ക്കും. പു​​​തി​​​യ വൈ​​​സ്
പ്ര​ത്യേ​ക സെ​ന​റ്റ് യോ​ഗം വൈ​സ് ചാ​ൻ​സ​ല​ർ വി​ളി​ച്ചു ചേ​ർ​ക്കും
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ളാ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ പ്ര​​​ത്യേ​​​ക സെ​​​ന​​​റ്റ് യോ​​​ഗം വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ വി​​​ളി​​​ച്ചു ചേ​​​ർ​​​ക്കും. പു​​​തി​​​യ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​യു​​​ള്ള സേ​​​ർ​​​ച്ച് ക​​​മ്മി​​​റ്റി​​​യി​​​ലേ​​​ക്ക് സെ​​​ന​​​റ്റി​​​ന്‍റെ പ്ര​​​തി​​​നി​​​ധി​​​യെ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന​​​തി​​​നാ​​​യാ​​​ണ് പ്ര​​​ത്യേ​​​ക യോ​​​ഗം വി​​​ളി​​​ക്കു​​​ക.

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ പ്ര​​​തി​​​നി​​​ധി​​​യെ നി​​​ർ​​​ദേ​​​ശി​​​ക്ക​​​ണ​​​മെ​​​ന്ന ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ആ​​​വ​​​ശ്യം മു​​​ന്നി​​​ൽ നി​​​ല്ക്കെ​​​യാ​​​ണ് യോ​​​ഗം വി​​​ളി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​വു​​​മാ​​​യി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​ന്ന​​​ത്.