തിരുവനന്തപുരം: സെപ്റ്റംബർ 23ന് നടത്താനിരുന്ന നിർമ്മൽ NR 295 നറുക്കെടുപ്പ് മാറ്റിവച്ചതായി വകുപ്പ് ഡയറക്ടർ ഏബ്രഹാം റെൻ അറിയിച്ചു. ഈ നറുക്കെടുപ്പ് 25ന് ഉച്ചയ്ക്കുശേഷം രണ്ടിന് നടക്കും.