+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സുകുമാരേട്ടൻ അവരെക്കുറിച്ച് പറഞ്ഞിട്ട് പോയത്...

മലയാളത്തിന്‍റെ പ്രിയതാരങ്ങളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. മഹാനടനായ സുകുമാരന്‍റെ പാതയിൽ സിനിമയിലെത്തി തന്‍റേതായ ഇരിപ്പിടം സ്വന്തമാക്കി ഇരുവരും. ഇപ്പോൾ ഇരുവരെയും കുറിച്ച് പണ്ട് സുകുമാരൻ തന്നോട് പറഞ്ഞ കാ
സുകുമാരേട്ടൻ അവരെക്കുറിച്ച് പറഞ്ഞിട്ട് പോയത്...

മലയാളത്തിന്‍റെ പ്രിയതാരങ്ങളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. മഹാനടനായ സുകുമാരന്‍റെ പാതയിൽ സിനിമയിലെത്തി തന്‍റേതായ ഇരിപ്പിടം സ്വന്തമാക്കി ഇരുവരും. ഇപ്പോൾ ഇരുവരെയും കുറിച്ച് പണ്ട് സുകുമാരൻ തന്നോട് പറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അമ്മ മല്ലിക സുകുമാരൻ.

സു​കു​വേ​ട്ട​ന്‍ അവരെക്കുറിച്ച് തന്നോട് ഒരു വാക്ക് പ​റ​ഞ്ഞാ​ണ് പോ​യ​തെന്നും കല്യാണം കഴിഞ്ഞാൽ അവരെ സ്വതന്ത്രമായി വിട്ടേക്കണമെന്നതാണ് അതെന്നുമാണ് മല്ലിക പറഞ്ഞത്. അ​വ​ര്‍ ജീ​വി​തം പ​ഠി​ക്ക​ട്ടെ, ഒ​രി​ക്ക​ലും ഒ​രു​മി​ച്ച് പൊ​റു​തി വേ​ണ്ടെന്നും കാ​ണാ​ന്‍ തോ​ന്നു​മ്പോ​ള്‍ പോ​യാ​ല്‍ മ​തി​യെന്നും സുകുമാരൻ തന്നോട് പറഞ്ഞുവെന്നും മല്ലിക കൂട്ടിച്ചേർത്തു.