+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​​ബി​​ള്‍ ടി​​വി ഫെ​​ഡ​​റേ​​ഷ​​ന്‍ സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം ആ​​ല​​പ്പു​​ഴ​​യി​​ല്‍

കൊ​​​​ച്ചി: ചെ​​​​റു​​​​കി​​​​ട കേ​​​​ബി​​​​ള്‍ ടി​​​​വി ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ര്‍​മാ​​​​രു​​​​ടെ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ കേ​​​​ര​​​​ള കേ​​​​ബി​​​​ള്‍ ടി​​​​വി ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍റെ അ​​​
കേ​​ബി​​ള്‍ ടി​​വി ഫെ​​ഡ​​റേ​​ഷ​​ന്‍ സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം ആ​​ല​​പ്പു​​ഴ​​യി​​ല്‍
കൊ​​​​ച്ചി: ചെ​​​​റു​​​​കി​​​​ട കേ​​​​ബി​​​​ള്‍ ടി​​​​വി ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ര്‍​മാ​​​​രു​​​​ടെ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ കേ​​​​ര​​​​ള കേ​​​​ബി​​​​ള്‍ ടി​​​​വി ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍റെ അ​​​​ഞ്ചാ​​​​മ​​​​ത് സം​​​​സ്ഥാ​​​​ന സ​​​​മ്മേ​​​​ള​​​​നം 22നും 23​​​​നും ആ​​​​ല​​​​പ്പു​​​​ഴ​​​​യി​​​​ല്‍ ന​​​​ട​​​​ക്കു​​​​മെ​​​​ന്ന് ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍ വാ​​ർ​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ അ​​​​റി​​​​യി​​​​ച്ചു.

ഗൗ​​​​രി റി​​​​സോ​​​​ര്‍​ട്ടി​​​​ല്‍ 23ന് 11.30​​​​ന് പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​നം പ്ലാ​​​​നിം​​​​ഗ് ബോ​​​​ര്‍​ഡ് അം​​​​ഗം സ​​​​ന്തോ​​​​ഷ് ജോ​​​​ര്‍​ജ് കു​​​​ള​​​​ങ്ങ​​​​ര ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രാ​​​​യ ശ്രീ​​​​ക​​​​ണ്ഠ​​​​ന്‍ നാ​​​​യ​​​​ര്‍, അ​​​​യ്യ​​​​പ്പ​​​​ദാ​​​​സ്, രാ​​​​ജീ​​​​വ് ദേ​​​​വ​​​​രാ​​​​ജ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ക്കും.

സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ഇ. ​​​​ജ​​​​യ​​​​ദേ​​​​വ​​​​ന്‍, ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ആ​​​​ര്‍. സു​​​​നി​​​​ല്‍​കു​​​​മാ​​​​ര്‍, എ.​​​​ജെ. വി​​​​ക്ട​​​​ര്‍, വി.​​​​എ. ഷാ​​​​ജി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ വാ​​ർ​​ത്താ​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.