തിരുവനന്തപുരം: വിഎച്ച്എസ്ഇ വിഭാഗത്തിന്റെ നാഷണൽ സർവീസ് സ്കീം പ്രവർത്തന മികവിനുള്ള 2021-22 അധ്യയന വർഷത്തെ സംസ്ഥാന/ ജില്ലാതല പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
2019 മുതൽ 2022 വരെയുള്ള മൂന്നു വർഷത്തെ പ്രവർത്തന മികവ് കണക്കിലെടുത്താണ് മികച്ച സ്കൂൾ യൂണിറ്റുകൾക്കും പ്രോഗ്രാം ഓഫീസർമാർക്കുള്ള സംസ്ഥാനതല പുരസ്കാരം നിർണയിക്കപ്പട്ടത്.
സെപ്റ്റംബർ 24ന് എൻഎസ്എസ് ദിനത്തിൽ നടക്കുന്ന സംസ്ഥാന മീറ്റിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.