പുതുമുഖങ്ങളായ രണ്‍ദേവ്, അഭിരാമി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനിസ് ബി. എസ് തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന വെള്ളക്കാരന്റെ കാമുകി എന്ന സിനിമ പ്രദര്‍ശനത്തിനൊരുങ്ങുന്നു.
അനിയപ്പന്,ജാഫര്‍ ഇടുക്കി,അനീഷ്, വിജയന് കാരന്തൂര്‍, രാജന് ഇടുക്കി, ഹസീബ്, അശ്വന്ത്, ശൈഷജു ടി വേല്, അനു ജോസഫ്, സുധ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ആചാര്യ സിനിമാസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോഷ്വാ റൊണാള്‍ഡ് നിര്‍വഹിക്കുന്നു. അനീഷ് ടിം നെട്ടൂര്‍ എഴുതിയ വരികള്‍ക്ക് വി കെ സുനേഷ് സംഗീതം പകരുന്നു.