+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​​ഡ്ജി​​ക്കെ​​തി​​രേ ന​​ട​​പ​​ടി വേ​​ണ​​മെ​​ന്ന് മ​​ഹി​​ളാ കോ​​ണ്‍​ഗ്ര​​സ്

കൊ​​​​ച്ചി: ലൈം​​​​ഗി​​​​ക പീ​​​​ഡ​​​​ന പ​​​​രാ​​​​തി​​​​യി​​​​ല്‍ ഇ​​​​ര​​​​യ്‌​​​​ക്കെ​​​​തി​​​​രേ മോ​​​​ശം പ​​​​രാ​​​​മ​​​​ര്‍​ശം ന​​​​ട​​​​ത്തി​​​​യ കോ​​ഴി​​ക്കോ​​ട് സെ​​​​ഷ​​​​ന്‍​സ് ജ​​​​ഡ്ജി കൃ
ജ​​ഡ്ജി​​ക്കെ​​തി​​രേ ന​​ട​​പ​​ടി വേ​​ണ​​മെ​​ന്ന്  മ​​ഹി​​ളാ കോ​​ണ്‍​ഗ്ര​​സ്
കൊ​​​​ച്ചി: ലൈം​​​​ഗി​​​​ക പീ​​​​ഡ​​​​ന പ​​​​രാ​​​​തി​​​​യി​​​​ല്‍ ഇ​​​​ര​​​​യ്‌​​​​ക്കെ​​​​തി​​​​രേ മോ​​​​ശം പ​​​​രാ​​​​മ​​​​ര്‍​ശം ന​​​​ട​​​​ത്തി​​​​യ കോ​​ഴി​​ക്കോ​​ട് സെ​​​​ഷ​​​​ന്‍​സ് ജ​​​​ഡ്ജി കൃ​​​​ഷ്ണ​​​​കു​​​​മാ​​​​റി​​​​നെ​​​​തി​​​​രേ സ​​​​ര്‍​ക്കാ​​​​രും ഹൈ​​​​ക്കോ​​​​ട​​​​തി​​​​യും ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്ന് മ​​​​ഹി​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ഡ്വ. ജെ​​​​ബി മേ​​​​ത്ത​​​​ര്‍ എം​​​​പി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

സ്ത്രീ​​​​യു​​​​ടെ വേ​​​​ഷം പ്ര​​​​കോ​​​​പ​​​​ന​​​​പ​​​​ര​​​​മാ​​​​ണെ​​​​ന്ന ജ​​​​ഡ്ജി​​​​യു​​​​ടെ പ​​​​രാ​​​​മ​​​​ര്‍​ശം സ്ഥാ​​​​ന​​​​ത്തി​​​​നു ചേ​​​​ര്‍​ന്ന​​​​ത​​​​ല്ല. പീ​​​​ഡ​​​​ന​​​​ശ്ര​​​​മം ന​​​​ട​​​​ന്ന് ര​​​​ണ്ടു വ​​​​ര്‍​ഷ​​​​ത്തി​​​​നു ശേ​​​​ഷ​​​​മാ​​​​ണ് പ​​​​രാ​​​​തി​​​​യു​​​​ണ്ടാ​​​​യ​​​​തെ​​​​ന്ന വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ലും മോ​​​​ശ​​​​മാ​​​​യി. ഈ ​​​​ജ​​​​ഡ്ജി​​​​ക്ക് കീ​​​​ഴി​​​​ല്‍ പ​​​​രാ​​​​തി​​​​ക്കാ​​​​രി​​​​ക്കു നീ​​​​തി ല​​​​ഭി​​​​ക്കു​​​​മോ​​​​യെ​​​​ന്ന് സം​​​​ശ​​​​യ​​​​മു​​​​ണ്ടെ​​​​ന്നും ജെ​​​​ബി മേ​​​​ത്ത​​​​ര്‍ എം​​​​പി പ​​​​റ​​​​ഞ്ഞു.