+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​കാ​ശ​വാ​ണി വാ​ണി​ജ്യ​ശൃം​ഖ​ല മേ​ധാ​വി​യാ​യി ബി​ജു മാ​ത്യു ചു​മ​ത​ല​യേ​റ്റു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​കാ​​​ശ​​​വാ​​​ണി​​​യു​​​ടെ സം​​​സ്ഥാ​​​ന വാ​​​ണി​​​ജ്യ ശൃം​​​ഖ​​​ല​​​യു​​​ടെ മേ​​​ധാ​​​വി​​​യാ​​​യി ബി​​​ജു മാ​​​ത്യു ചു​​​മ​​​ത​​​ല​​​യേ​​​റ്റു. ഏ​​​ഷ്യ പ​​​
ആ​കാ​ശ​വാ​ണി വാ​ണി​ജ്യ​ശൃം​ഖ​ല  മേ​ധാ​വി​യാ​യി ബി​ജു മാ​ത്യു  ചു​മ​ത​ല​യേ​റ്റു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​കാ​​​ശ​​​വാ​​​ണി​​​യു​​​ടെ സം​​​സ്ഥാ​​​ന വാ​​​ണി​​​ജ്യ ശൃം​​​ഖ​​​ല​​​യു​​​ടെ മേ​​​ധാ​​​വി​​​യാ​​​യി ബി​​​ജു മാ​​​ത്യു ചു​​​മ​​​ത​​​ല​​​യേ​​​റ്റു.

ഏ​​​ഷ്യ പ​​​സ​​​ഫി​​​ക് ബ്രോ​​​ഡ്കാ​​​സ്റ്റിം​​​ഗ് യൂ​​​ണി​​​യ​​​ൻ പു​​​ര​​​സ്കാ​​​രം, റെ​​​യി​​​ൻ​​​ഹാ​​​ർ​​​ഡ് ക്വി​​​ൻ അ​​​ന്താ​​​രാ​​​ഷ്ട്ര പു​​​ര​​​സ്കാ​​​രം, ഇ​​​റാ​​​ൻ അ​​​ന്താ​​​രാ​​​ഷ്ട്ര റേ​​​ഡി​​​യോ പ്രൈ​​​സ്, യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ മാ​​​ധ്യ​​​മ പു​​​ര​​​സ്കാ​​​രം തു​​​ട​​​ങ്ങി പ്ര​​​ക്ഷേ​​​പ​​​ണ രം​​​ഗ​​​ത്ത് നി​​​ര​​​വ​​​ധി അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ, ദേ​​​ശീ​​​യ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ നേ​​​ടി​​​യി​​​ട്ടു​​​ണ്ട്. ആ​​​കാ​​​ശ​​​വാ​​​ണി​​​യു​​​ടെ തൃ​​​ശൂ​​​ർ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ദേ​​​വി​​​കു​​​ളം നി​​​ല​​​യ​​​ങ്ങ​​​ളി​​​ലും സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ണ്ട്.