+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷാ​​​​ജ​​​​ഹാ​​​​ന്‍റെ കൊ​ല​പാ​ത​കം: എല്ലാ പ്ര​തി​കളും​ പി​ടി​യി​ൽ

പാ​​​​ല​​​​ക്കാ​​​​ട്: സി​​​​പി​​​​എം മ​​​​രു​​​​ത​​​​റോ​​​​ഡ് ലോ​​​​ക്ക​​​​ൽ ക​​​​മ്മി​​​​റ്റി​​​​യം​​​​ഗ​​​​വും കു​​​​ന്നു​​​​കാ​​​​ട് ബ്രാ​​​​ഞ്ച് സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​മാ​​​​യ ഷാ​​​​ജ​
ഷാ​​​​ജ​​​​ഹാ​​​​ന്‍റെ കൊ​ല​പാ​ത​കം:  എല്ലാ പ്ര​തി​കളും​ പി​ടി​യി​ൽ
പാ​​​​ല​​​​ക്കാ​​​​ട്: സി​​​​പി​​​​എം മ​​​​രു​​​​ത​​​​റോ​​​​ഡ് ലോ​​​​ക്ക​​​​ൽ ക​​​​മ്മി​​​​റ്റി​​​​യം​​​​ഗ​​​​വും കു​​​​ന്നു​​​​കാ​​​​ട് ബ്രാ​​​​ഞ്ച് സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​മാ​​​​യ ഷാ​​​​ജ​​​​ഹാ​​​​ന്‍റെ (40) കൊ​​​​ല​​​​പാ​​​​ത​​​​ക​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് മു​​​​ഴു​​​​വ​​​​ൻ പ്ര​​​​തി​​​​ക​​​​ളേ​​​​യും പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തു.

മ​​​​ല​​​​ന്പു​​​​ഴ കൊ​​​​ട്ടേ​​​​ക്കാ​​​​ട് സ്വ​​​​ദേ​​​​ശി​​​​ക​​​​ളും ഒ​​​​ന്നു​​​​മു​​​​ത​​​​ൽ എ​​​​ട്ടു​ വ​​​​രെ പ്ര​​​​തി​​​​ക​​​​ളു​​​​മാ​​​​യ ശ​​​​ബ​​​​രീ​​​​ഷ്, അ​​​​നീ​​​​ഷ്, ന​​​​വീ​​​​ൻ, ശി​​​​വ​​​​രാ​​​​ജ​​​​ൻ, സി​​​​ദ്ധാ​​​​ർ​​​​ഥ​​​​ൻ, സു​​​​ജീ​​​​ഷ്, സ​​​​ജീ​​​​ഷ്, വി​​​​ഷ്ണു എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണു പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘം പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്. പ്ര​​​​തി​​​​ക​​​​ളു​​​​ടെ അ​​​​റ​​​​സ്റ്റ് ഇ​​​​ന്ന് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തും.