തിരുവനന്തപുരം: മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് ജില്ലാതല സ്വാഗത സംഘം രൂപീകരിക്കാനുള്ള കണ്‍വൻഷനുകൾ ഇന്ന് തുടങ്ങുമെന്ന് ഭാരത് ജോഡോ യാത്ര സംസ്ഥാന കോ-ഓർഡിനേറ്ററും കെപിസിസി വർക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ,മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി,രമേശ് ചെന്നിത്തല,യുഡിഎഫ് കണ്‍വീനർ എംഎം ഹസൻ, കെപിസിസി പ്രചാരണ വിഭാഗം ചെയർമാൻ കെ.മുരളീധരൻ എംപി തുടങ്ങിയവർ പങ്കെടുക്കും.