+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​യ​ല്‍​വ​ര​മ്പ് കേ​ടു​വ​രു​ത്തി​യ കു​ട്ടി​ക​ള്‍​ക്കു മ​ര്‍​ദ​നം: കേ​സെ​ടു​ത്തു

പ​​​ന​​​മ​​​രം(വയനാട്): വ​​​യ​​​ല്‍​വ​​​ര​​​മ്പ് കേ​​​ടു​​​വ​​​രു​​​ത്തി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ചു പ​​​ട്ടി​​​ക​​​വ​​​ര്‍​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍​പ്പെ​​​ട്ട ര​​​ണ്ടു കു​​​ട്ടി​​​ക​​​ളെ മ​​​ര്‍​ദ
വ​യ​ല്‍​വ​ര​മ്പ് കേ​ടു​വ​രു​ത്തി​യ  കു​ട്ടി​ക​ള്‍​ക്കു മ​ര്‍​ദ​നം: കേ​സെ​ടു​ത്തു
പ​​​ന​​​മ​​​രം(വയനാട്): വ​​​യ​​​ല്‍​വ​​​ര​​​മ്പ് കേ​​​ടു​​​വ​​​രു​​​ത്തി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ചു പ​​​ട്ടി​​​ക​​​വ​​​ര്‍​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍​പ്പെ​​​ട്ട ര​​​ണ്ടു കു​​​ട്ടി​​​ക​​​ളെ മ​​​ര്‍​ദി​​​ച്ചെ​​​ന്ന പ​​​രാ​​​തി​​​യി​​​ല്‍ നെ​​​യ്ക്കു​​​പ്പ സ്വ​​​ദേ​​​ശി രാ​​​ധാ​​​കൃ​​​ഷ്ണ​​​നേ​​​തി​​​രേ കേ​​​ണി​​​ച്ചി​​​റ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു. പ​​​ട്ടി​​​ക​​​ജാ​​​തി​​​വ​​​ര്‍​ഗ​​​ക്കാ​​​ര്‍​ക്കെ​​​തി​​​രാ​​​യ അ​​​തി​​​ക്ര​​​മം ത​​​ട​​​യ​​​ല്‍ നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മാ​​​ണ് കേ​​​സ്. ആ​​​റും ഏ​​​ഴും വ​​​യ​​​സു​​​ള്ള കു​​​ട്ടി​​​ക​​​ളെ മ​​​ര്‍​ദി​​​ച്ചെ​​​ന്നാ​​​ണ് പ​​​രാ​​​തി.