കൊച്ചി: അഖില കേരള ധീവരസഭ ജനറല്‍ സെക്രട്ടറിയായി വി. ദിനകരനെ തെരഞ്ഞെടുത്തു. യു.എസ്. ബാലനാണ് പ്രസിഡന്റ്. എം.വി. വാരിജാക്ഷന്‍, പൂന്തുറ ശ്രീകുമാര്‍-വൈസ് പ്രസിഡന്റുമാര്‍, പി.വി. ജനാര്ദനന്, കെ.കെ. തമ്പി, എന്‍.ആര്. ഷാജി, പി.എം. സുഗതന്-സെക്രട്ടറിമാര്‍, എ. ദാമോദരന്‍-ട്രഷറര്‍ എന്നിവരാണ് മറ്റുഭാരവാഹികള്‍.