കൊച്ചി: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി കേരളാ ഘടകത്തിന്റെ മുഖപത്രമായ രാഷ്ട്രവാദി ഇ-പേപ്പറാകുന്നു.
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കൊച്ചിയിലെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ഉദ്ഘാടനം നിര്‍വഹിക്കും. ചീഫ് എഡിറ്ററായി ടി.വി. പുരം രാജു ചുമതലയേറ്റു.