ചങ്ങനാശേരി: അതിരൂപതാ പാസ്റ്ററൽകൗണ്സിലിന്റെ നേതൃത്വത്തിൽ ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ 93-ാം ജന്മദിനാഘോഷം നടത്തി.
മാർ പവ്വത്തിലിന്റെ മെത്രാഭിഷേക സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അതിരൂപത പ്രസിദ്ധീകരിക്കുന്ന അദ്ദേഹത്തിന്റെ സന്പൂർണ കൃതികളുടെ പ്രകാശനം മാർ പെരുന്തോട്ടം കോപ്പി സഹായമെത്രാൻ മാർ തോമസ് തറയിലിനു നൽകി പ്രകാശനം ചെയ്തു.
പുസ്തകത്തിന്റെ എഡിറ്റർ മോണ്‍. തോമസ് പാടിയത്ത് പുസ്തക പരിചയം നടത്തി. സീറോമലബാർസഭ, ആരാധനാക്രമം, സഭാവിജ്ഞാനീയം, വിദ്യാഭ്യാസം, മതം-രാഷ്ട്രം-രാഷ്ട്രീയം, സാമൂഹിക വിഷയങ്ങൾ ഏഴുവാല്യങ്ങളിലായാണ് പ്രസിദ്ധീകരിക്കുന്നത്. അടുത്തമാസം ആദ്യവാരം പുസ്തകം വിൽപ്പനക്ക് സജ്ജമാകും. 1930 ഓഗസ്റ്റ് 14നാണ് മാർ ജോസഫ് പവ്വത്തിലിന്റെ ജനനം.