കൊച്ചി: കെ.ടി. ജലീലിനെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്.
ഇന്ത്യയുടെ ഭാഗമായിട്ടുള്ള കാഷ്മീരിനെ ഇന്ത്യന്‍ അധീന കാഷ്മീര്‍ എന്നും പാക്കിസ്ഥാന്റെ കീഴിലുള്ള കാഷ്മീരിനെ ആസാദ് കാഷ്മീരെന്നും വിശേഷിപ്പിക്കുന്നത് രാജ്യദ്രോഹത്തിന് കേസ് എടുക്കാവുന്ന കുറ്റമാണ്.
കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എ വിഘടനവാദികളുടെയും വിഘടനവാദശക്തികളുടെയും നിലപാടാണ് എടുത്തിരിക്കുന്നത്. ജനപ്രതിനിധി എന്ന നിലയില്‍ നിയമസഭയില്‍ അദ്ദേഹം ഇരിക്കുന്നത് കേരളത്തിന് അപമാനമാണ്. സര്‍ക്കാരും അദ്ദേഹത്തിന്റെ പാര്‍ട്ടിയും രാജിവയ്ക്കാന്‍ ആവശ്യപ്പെടണമെന്നും മുരളീധരന് പറഞ്ഞു.