തിരുവനന്തപുരം: വോട്ടർ തിരിച്ചറിയൽ കാർഡും ആധാറും വോട്ടർ ഹെൽപ് ലൈൻ എന്ന ആപ്പ് ആൻഡ്രോയിഡ് ഫോണിൽ ഡൗണ്‍ലോഡ് ചെയ്തു വേഗത്തിൽ ബന്ധിപ്പിക്കാം.
വോട്ടർ ഹൈൽപ് ലൈൻ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം വോട്ടർ രജിസ്ട്രേഷൻ എന്ന ഓപ്ഷനിൽ അമർത്തണം. തുടർന്ന് അവസാന ഓപ്ഷനായ ഇലക്ടറൽ ഓതന്റിക്കേഷൻ ഫോം (ഫോം 6 ബി) അമർത്തണം. തുടർന്ന് മൊബൈൽ നന്പരും ആധാർ നന്പരും നൽകി വോട്ടർ തിരിച്ചറിയൽ കാർഡുമായി ബന്ധിപ്പിക്കാനാകും.