കൊച്ചി: ഇരുപത്തിമൂന്നാമത് അന്താരാഷ്ട്ര സമുദ്രോത്പന്ന മേള (ഇന്ത്യ ഇന്റര്‍നാഷണല്‍ സീഫുഡ് ഷോ-ഐഐഎസ്എസ്) അടുത്തവർഷം ഫെബ്രുവരിയില്‍ കോല്‍ക്കത്തയില്‍ നടക്കും. സമുദ്രോത്പന്ന കയറ്റുമതി വികസന അഥോറിറ്റി (എംപിഇഡിഎ) സീഫുഡ് എക്സപോര്‍ട്ടേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ(സിഇഎഐ)യുടെ സഹകരണത്തോടെയാണു പരിപാടി സംഘടിപ്പിക്കുന്നത്.
വിവരങ്ങള്‍ക്ക് എംപിഇഡിഎയുടെ കൊച്ചി പനമ്പിള്ളി നഗറിലെ മാര്‍ക്കറ്റ് പ്രമോഷന് വിഭാഗവുമായോ അല്ലെങ്കില്‍ +914842321722 എന്ന നമ്പറിലോ, iiss@mpeda.go v.in, pub@mpeda.gov.in എന്നീ ഇ മെയില്‍ വിലാസങ്ങളിലോ ബന്ധപ്പെടണം.