കൊച്ചി: അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി ഡയറക്ടറായിരുന്ന റവ. ഡോ. വർഗീസ് പൊട്ടയ്ക്കലിനെ എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസ് ആയും മോണ്‍. ആന്റണി പെരുമായനെ സിഞ്ചെല്ലൂസായും നിയമിച്ചു. ഫാ. മാർട്ടിൻ കല്ലുങ്കലാണ് പുതിയ ചാൻസലറും പിആർഒയും.
പിആർഒ ആയിരുന്ന ഫാ. മാത്യു കിലുക്കനെ തൽസ്ഥാനത്തുനിന്ന് മാറ്റിയിട്ടുണ്ട്. അദ്ദേഹം സത്യദീപത്തിന്റെ ചുമതലയിൽ തുടരും. ഫാ. ജോയ് അയിനാടനെ അങ്കമാലി എൽഎഫ് ആശുപത്രിയുടെ ഡയറക്ടറായും ഫാ. ഹോർമിസ് മൈനാട്ടിയെ ലിസി ആശുപത്രിയുടെ സ്പിരിച്വൽ ഡയറക്ടറായും നിയമിച്ചു.
വൈസ് ചാൻസലറായിരുന്ന ഫാ. ജസ്റ്റിൻ കൈപ്രംപാടനാണ് വിയാനി പ്രിന്റിംഗസ് മാനേജർ. ഫാ. പോൾ മാടശേരി(ജൂണിയർ)യാണ് പുതിയ പ്രൊക്യുറേറ്റർ. ഫാ. പോൾ പുന്നക്കലാണ് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ സെക്രട്ടറിയും അസിസ്റ്റന്റ് പ്രൊക്യുറേറ്ററും. മറ്റു മാറ്റങ്ങൾ ചുവടെ: ഫാ. ജോസ് പുതിയേടത്ത് (പറവൂർ കോട്ടക്കാവ് ഫൊറോന വികാരി), ഫാ. പീറ്റർ കാഞ്ഞിരക്കാട്ടുകരി (ഉളവൈപ്പ് ആൻഡ് വല്യാറ പ്രോ വികാർ), ഫാ. സെബാസ്റ്റ്യൻ മാണിക്കത്താൻ (വികാരി, കുടവെച്ചൂർ), ഫാ. സെബാസ്റ്റ്യൻ മഞ്ഞളി (വൈസ് ചാൻസലർ ആൻഡ് ഓഫീസ് സെക്രട്ടറി, ഡയറക്ടർ അതിരൂപത ഇന്റർനെറ്റ് മിഷൻ), ഫാ. ജോസഫ് പടിഞ്ഞാറേപള്ളാട്ടിൽ (കോളങ്ങായി വികാരി), ഫാ. വർഗീസ് പെരുമായൻ (മെഡിക്കൽ ലീ
വ് ).