കൊച്ചി: കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ മാധ്യമ കമ്മീഷന് സംഘടിപ്പിക്കുന്ന 33-ാമത് അഖിലകേരള പ്രഫഷണല്‍ നാടകമേളയുടെ പോസ്റ്റര്‍ പ്രകാശനം ഇന്നു രാവിലെ 10.30ന് പിഒസിയില്‍ നാടക-സിനിമാ താരം പൗളി വത്സന് നിര്‍വഹിക്കും.
നാടക സമിതികളില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന നാടകങ്ങളുടെ മേള സെപ്റ്റംബര്‍ 20 മുതല്‍ പിഒസിയില്‍ നടക്കുമെന്നു മാധ്യമ കമ്മീഷന് സെക്രട്ടറി ഫാ. ഏബ്രാഹം ഇരിമ്പിനിക്കല്‍ അറിയിച്ചു.