കോഴിക്കോട്: ലൈംഗികപീഡന കേസിൽ എഴുത്തുകാരന് സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധിപറയും.
കോഴിക്കോട് ജില്ലാ കോടതിയാണു സിവിക്കിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. കൊയിലാണ്ടി പോലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിലാണു ജാമ്യം തേടിയത്. പോലീസ് റിപ്പോർട്ട് കോടതി പരിഗണിച്ചു.
യുവ എഴുത്തുകാരിയാണു പരാതിക്കാരി. അധ്യാപികയും എഴുത്തുകാരിയുമായ ദളിത് യുവതിയുടെ പീഡന പരാതിയിൽ സിവിക് ചന്ദ്രന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.