തിരുവനന്തപുരം: തിരുവനന്തപുരത്തപുരത്തു നിന്നും വേളാങ്കണ്ണിയിലേക്ക് ഈ മാസം 17, 24, 31, സെപ്റ്റംബർ ഏഴ് തീയതികളിൽ പ്രത്യേക സർവീസ് നടത്തുമെന്നു സതേണ്‍ റെയിൽവേ അറിയിച്ചു. ഉച്ചകഴിഞ്ഞ് 3.25ന് തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് പുലർച്ചെ നാലിന് വേളാങ്കണ്ണിയിൽ എത്തിച്ചേരും.
തിരികെയുള്ള സർവീസുകൾ ഈമാസം 18, 25, സെപ്റ്റംബർ ഒന്ന്, എട്ട് തീയതികളിൽ രാത്രി 11.50ന് വേളാങ്കണ്ണിയിൽ നിന്നും പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നിന് തിരുവനന്തപുരത്ത് എത്തിച്ചേരും.
ഈ മാസം 15, 22, 29, സെപ്റ്റംബർ അഞ്ച് തീയതികളിൽ ഉച്ചകഴിഞ്ഞ് 2.30ന് എറണാകുളം ജംഗ്ഷനിൽ നിന്നും പുറപ്പെടുന്ന സ്പെഷൽ ട്രെയിൻ പിറ്റേന്നു പുലർച്ചെ 8.15ന് വേളാങ്കണ്ണിയിൽ എത്തിച്ചേരും.
തിരികെയുള്ള സർവീസുകൾ ഈ മാസം 16, 23, 30, സെപ്റ്റംബർ ആറ് തീയതികളിൽ വൈകുന്നേരം 5.30ന് വേളാങ്കണ്ണിയിൽ നിന്നും പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12ന് എറണാകുളത്ത് എത്തിച്ചേരും.