+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രെയിനിടിച്ചു മരിച്ച മുൻ സൈനികന്‍റെ തല വീട്ടുമുറ്റത്ത്

ഹ​​രി​​പ്പാ​​ട്: ട്രെ​​യി​​നി​​ടി​​ച്ച് മ​​രി​​ച്ച റി​​ട്ട. സൈ​​നി​​ക​​ന്‍റെ ത​​ല​​യു​​ടെ ഭാ​​ഗം തെ​​രു​​വ് നാ​​യ ക​​ടി​​ച്ചു കൊ​​ണ്ട് പോ​​യി. തീ​​ര​​ദേ​​ശ പാ​​ത​​യി​​ൽ ചേ​​പ്പാ​​ട് എ​​ല​​വ കു​​ള​
ട്രെയിനിടിച്ചു മരിച്ച മുൻ സൈനികന്‍റെ തല വീട്ടുമുറ്റത്ത്
ഹ​​രി​​പ്പാ​​ട്: ട്രെ​​യി​​നി​​ടി​​ച്ച് മ​​രി​​ച്ച റി​​ട്ട. സൈ​​നി​​ക​​ന്‍റെ ത​​ല​​യു​​ടെ ഭാ​​ഗം തെ​​രു​​വ് നാ​​യ ക​​ടി​​ച്ചു കൊ​​ണ്ട് പോ​​യി.

തീ​​ര​​ദേ​​ശ പാ​​ത​​യി​​ൽ ചേ​​പ്പാ​​ട് എ​​ല​​വ കു​​ള​​ങ്ങ​​ര റെ​​യി​​ൽ​​വേ ക്രോ​​സി​​ന് സ​​മീ​​പം ട്രെ​​യി​​നി​​ടി​​ച്ച് മ​​രി​​ച്ച റി​​ട്ട. സൈ​​നി​​ക​​ൻ ചേ​​പ്പാ​​ട് ആ​​യി​​ക്കാ​​ട് മ​​ണ്ട​​ത്തേ​​രി​​ൽ ച​​ന്ദ്ര​​ബാ​​ബു​​വി​​ന്‍റെ (62) മൃ​​ത ശ​​രീ​​ര​​ത്തി​​ന്‍റെ ത​​ല​​യാ​​ണ് അ​​പ​​ക​​ടം ന​​ട​​ന്ന സ്ഥ​​ല​​ത്തു നി​​ന്നും അ​​ര കി​​ലോ​​മീ​​റ്റ​​ർ മാ​​റി റെ​​യി​​ൽ​​വേ പാ​​ത​​യു​​ടെ സ​​മീ​​പ​​മു​​ള്ള വീ​​ടി​​നു​​മു​​ന്നി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ കാ​​ണ​​പ്പെ​​ട്ട​​ത്. പ​​രി​​ഭ്രാ​​ന്ത​​രാ​​യ വീ​​ട്ടു​​കാ​​ർ ക​​രീ​​ല​​കു​​ള​​ങ്ങ​​ര പോ​​ലീ​​സ് സ്റ്റേ​​ഷ​​നിൽ വി​​വ​​രം അ​​റി​​യി​​ച്ചു.

സി​​സി​​ടി​​വി പ​​രി​​ശോ​​ധ​​ന​​യി​​ൽ തെ​​രു​​വ് നാ​​യ ത​​ല ക​​ടി​​ച്ചു കൊ​​ണ്ടു​​വ​​ന്നി​​ടു​​ന്ന​​ത് കാ​​ണു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് ന​​ട​​ന്ന അ​​ന്വേ​​ഷ​​ണ​​ത്തി​​ലാ​​ണ് റെ​​യി​​ൽ​​വേ ട്രാ​​ക്കി​​ൽ മൃ​​ത​​ശ​​രീ​​ര​​ത്തി​​ന്‍റെ ബാ​​ക്കി​​ഭാ​​ഗം ക​​ണ്ടെ​​ത്തി​​യ​​ത്. ക​​രീ​​ല​​കു​​ള​​ങ്ങ​​ര പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു. സം​​സ്കാ​​രം ഇ​​ന്ന് രാ​​വി​​ലെ 10 ന്. ​​ഭാ​​ര്യ: ന​​ടാ​​ക്ഷ. മ​​ക്ക​​ൾ: ബി​​ൻ​​ഷ ബാ​​ബു, അ​​നു​​രൂ​​പ് ച​​ന്ദ്ര​​ൻ.