+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്രൊ​ഫി​ഷ​ൻ​സി അ​വാ​ർ​ഡ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2022ലെ ​​​എ​​​സ്എ​​​സ്എ​​​ൽ​​​സി/​​​പ്ല​​​സ്ടു (കേ​​​ര​​​ള, സി​​​ബി​​​എ​​​സ്‌​​​സി, ഐ​​​സി​​​എ​​​സ്‌​​​സി) പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്
ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്  പ്രൊ​ഫി​ഷ​ൻ​സി അ​വാ​ർ​ഡ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2022ലെ ​​​എ​​​സ്എ​​​സ്എ​​​ൽ​​​സി/​​​പ്ല​​​സ്ടു (കേ​​​ര​​​ള, സി​​​ബി​​​എ​​​സ്‌​​​സി, ഐ​​​സി​​​എ​​​സ്‌​​​സി) പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്കും ‘ബി’ ​​​ഗ്രേ​​​ഡോ അ​​​തി​​​നു മു​​​ക​​​ളി​​​ലോ ഗ്രേ​​​ഡ് നേ​​​ടി വി​​​ജ​​​യി​​​ച്ച കേ​​​ര​​​ള​​​ത്തി​​​ലെ ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി/ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ളി​​​ൽ നി​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സം​​​സ്ഥാ​​​ന വി​​​ക​​​ലാം​​​ഗ ക്ഷേ​​​മ കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ 5,000 രൂ​​​പ വീ​​​തം കാ​​​ഷ് അ​​​വാ​​​ർ​​​ഡ് ന​​​ൽ​​​കു​​​ന്നു.

(മാ​​​ന​​​സി​​​ക വെ​​​ല്ലു​​​വി​​​ളി നേ​​​രി​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് ഗ്രേ​​​ഡ് നി​​​ബ​​​ന്ധ​​​ന​​​യി​​​ല്ല, പാ​​​സാ​​​യ​​​ൽ മ​​​തി) 40 ശ​​​ത​​​മാ​​​ന​​​മോ അ​​​തി​​​നു മു​​​ക​​​ളി​​​ലോ ഭി​​​ന്ന​​​ശേ​​​ഷി​​​ത്വം ഉ​​​ള്ള​​​വ​​​രും, 2022 മാ​​​ർ​​​ച്ച് അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തി​​​ൽ എ​​​സ്എ​​​സ്എ​​​ൽ​​​സി/ പ്ല​​​സ്ടു പാ​​​സാ​​​യ​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. അ​​​വ​​​സാ​​​ന തീ​​​യ​​​തി സെ​​​പ്റ്റം​​​ബ​​​ർ 12ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച്. അ​​​പേ​​​ക്ഷാ ഫോ​​​റം www.hpwc.kerala.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471 2347768, 7153.