+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​​വ​​ര​​ണമേ​​ഖ​​ല​​ക​​ള്‍ ചു​​രു​​ങ്ങു​​ന്നു: മ​​ന്ത്രി പി. ​​രാ​​ജീ​​വ്

കൊ​​​​ച്ചി: സം​​​​വ​​​​ര​​​​ണം ല​​​​ഭി​​​​ക്കു​​​​ന്ന​​​​തും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​തു​​​​മാ​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ള്‍ ചു​​​​രു​​​​ങ്ങി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ
സം​​വ​​ര​​ണമേ​​ഖ​​ല​​ക​​ള്‍ ചു​​രു​​ങ്ങു​​ന്നു: മ​​ന്ത്രി പി. ​​രാ​​ജീ​​വ്
കൊ​​​​ച്ചി: സം​​​​വ​​​​ര​​​​ണം ല​​​​ഭി​​​​ക്കു​​​​ന്ന​​​​തും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​തു​​​​മാ​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ള്‍ ചു​​​​രു​​​​ങ്ങി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് മ​​​​ന്ത്രി പി. ​​​​രാ​​​​ജീ​​​​വ്. പൊ​​​​തു​​​​സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ന​​​​ക​​​​ത്ത് രാ​​​​ജ്യ​​​​ത്താ​​​​കെ നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ള്‍ പ​​​​രി​​​​മി​​​​ത​​​​പ്പെ​​​​ടു​​​​ന്ന​​​​താ​​​​യും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. 49-ാമ​​​​ത് കു​​​​ഡും​​​​ബി ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍ സം​​​​സ്ഥാ​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി എ​​​​റ​​​​ണാ​​​​കു​​​​ളം ടൗ​​​​ണ്‍ ഹാ​​​​ളി​​​​ല്‍ ന​​​​ട​​​​ന്ന പ്ര​​​​തി​​​​നി​​​​ധി സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​സം​​ഗി​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

കു​​​​ഡും​​​​ബി സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ന് സാ​​​​മൂ​​​​ഹി​​​​ക തു​​​​ല്യ​​​​ത ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. ഇ​​​​തി​​​​ന് സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ പി​​​​ന്തു​​​​ണ ഉ​​​​ണ്ടാ​​​​കും. മു​​​​മ്പ് രാ​​​​ജ്യ​​​​സ​​​​ഭാം​​​​ഗം ആ​​​​യി​​​​രു​​​​ന്ന സ​​​​മ​​​​യ​​​​ത്ത് വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ കേ​​​​ന്ദ്ര​​​​ത്തെ സ​​​​മീ​​​​പി​​​​ച്ചി​​​​രു​​​​ന്നു. അ​​​​ന്ന് അ​​​​നു​​​​കൂ​​​​ല നി​​​​ല​​​​പാ​​​​ട് സ്വീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും പി​​​​ന്നീ​​​​ട് ന​​​​ട​​​​പ​​​​ടി​​​​ക​​​​ളൊ​​​​ന്നും ന​​​​ട​​​​ന്നി​​​​ല്ലെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

കെ​​​​കെ​​​​എ​​​​ഫ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ഓ​​​​ല​​​​യി​​​​ല്‍ ജി. ​​​​ബാ​​​​ബു അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍ വീ​​​​ഡി​​​​യോ കോ​​​​ണ്‍​ഫ​​​​റ​​​​ന്‍​സി​​​​ലൂ​​​​ടെ പ​​​​ങ്കെ​​​​ടു​​​​ത്തു. കെ​​​​കെ​​​​എ​​​​ഫ് ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി എ​​​​സ്. സു​​​​ധീ​​​​ര്‍, സം​​​​സ്ഥാ​​​​ന വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ടി.​​​​എ​​​​സ്. രാ​​​​ജ​​​​ന്‍, ടി.​​​​ജെ. വി​​​​നോ​​​​ദ് എം​​​​എ​​​​ല്‍​എ, സി.​​​​കെ. പ​​​​ത്മ​​​​നാ​​​​ഭ​​​​ന്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു. സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ മു​​​​തി​​​​ര്‍​ന്ന വ്യ​​​​ക്തി​​​​ക​​​​ളെ​​​​യും, എ​​​​സ്എ​​​​സ്എ​​​​ല്‍​സി, പ്ല​​​​സ് ടു ​​​​പ​​​​രീ​​​​ക്ഷ​​​​ക​​​​ളി​​​​ല്‍ ഉ​​​​ന്ന​​​​ത​​​​വി​​​​ജ​​​​യം നേ​​​​ടി​​​​യ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളെ​​​​യും ആ​​​​ദ​​​​രി​​​​ച്ചു.