+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ന്ത​ക്കാ​രെ വി​സി​യാ​ക്കാനു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​ന് തി​രി​ച്ച​ടി: കെ​പി​സി​ടി​എ

ക​​​ണ്ണൂ​​​ർ: കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യി സെ​​​ർ​​​ച്ച് ക​​​മ്മി​​​റ്റി രൂ​​​പീ​​​ക​​​രി​​​ച്ച ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ന​​​ട​​​പ​​
സ്വ​ന്ത​ക്കാ​രെ വി​സി​യാ​ക്കാനു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​ന് തി​രി​ച്ച​ടി: കെ​പി​സി​ടി​എ
ക​​​ണ്ണൂ​​​ർ: കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യി സെ​​​ർ​​​ച്ച് ക​​​മ്മി​​​റ്റി രൂ​​​പീ​​​ക​​​രി​​​ച്ച ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ന​​​ട​​​പ​​​ടി സ്വാ​​​ഗ​​​താ​​​ർ​​​ഹ​​​മെ​​​ന്ന് കെ​​​പി​​​സി​​​ടി​​​എ സം​​​സ്ഥാ​​​ന സ​​​മി​​​തി.

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളെ ഇ​​​ട​​​തു​​​വ​​​ത്ക​​​രി​​​ക്കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ ശ്ര​​​മ​​​ങ്ങ​​​ളാ​​​ണ് ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ന​​​ട​​​പ​​​ടി​​​യി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തെ​​​ന്ന് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​ടി. മു​​​ഹ​​​മ്മ​​​ദ​​​ലി പ​​​റ​​​ഞ്ഞു.

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ സ്വ​​​ന്ത​​​ക്കാ​​​രെ നി​​​യ​​​മി​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​ർ നീ​​​ക്ക​​​ത്തി​​​ന് തി​​​രി​​​ച്ച​​​ടി​​​യാ​​​ണ് പു​​​തി​​​യ തീ​​​രു​​​മാ​​​ന​​​മെ​​​ന്ന് സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​പ്രേ​​​മ​​​ച​​​ന്ദ്ര​​​ൻ കീ​​​ഴോ​​​ത്ത് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ക്ഷാ​​​മ​​​ബ​​​ത്ത​​​യും അ​​​ർ​​​ഹ​​​ത​​​പ്പെ​​​ട്ട ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും ത​​​ട​​​ഞ്ഞി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി പ​​​ല​​​തും ക​​​ണ്ടി​​​ല്ലെ​​​ന്ന് ന​​​ടി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും സ​​​മി​​​തി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.