കൊച്ചി: ഏഴാം ശമ്പള പരിഷ്കരണത്തെ തുടര്‍ന്ന് കോളജ് അധ്യാപകരുടെ പെന്ഷന് വിതരണത്തിന് കട്ട് ഓഫ് തീയതി ഉള്‍പ്പെടെ നിശ്ചയിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവുകള്‍ പുനഃപരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം.
വിരമിച്ച കോളജ് അധ്യാപകരുടെ പെന്ഷന് വിതരണത്തിന് വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി 2021 ഫെബ്രുവരി 25നു നല്കിയ ഉത്തരവും 2021 ഡിസംബര്‍ രണ്ടിനു പുറത്തിറക്കിയ തുടര്‍ ഉത്തരവും പുനഃപരിശോധിക്കാനാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഉത്തരവിട്ടത്.
വിരമിച്ച കോളജ് അധ്യാപകരെ രണ്ടുതട്ടിലായി തിരിച്ച് പെന്ഷന് വിതരണം ചെയ്യുന്നതു ചോദ്യം ചെയ്ത് ആലുവ ആലങ്ങാട് സ്വദേശിയായ റിട്ട. കോളജ് അധ്യാപകന് ഡോ. പി.വി ശ്രീനിവാസന് ഉള്‍പ്പെടെ 850 പേര് നല്കിയ ഹര്‍ജികളാണ് സിംഗിള്‍ബെഞ്ച് പരിഗണിച്ചത്.