കൊച്ചി: കെആർഎൽസിസി ലേബർ കമ്മീഷന്റെ സെക്രട്ടറിയായി ബാബു തണ്ണിക്കോട്ട് നിയമിതനായി. ലത്തീൻ രൂപതകളിലെ തൊഴിൽകാര്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് ലേബർ കമ്മീഷന്റെ ചുമതല. കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതലയാണ് ചെയർമാൻ.