നെടുമ്പാശേരി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ മങ്കി പോക്സ് ലക്ഷണത്തെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.
ഉത്തർപ്രദേശ് സ്വദേശിയായ യുവാവിനാണ് പ്രാഥമിക പരിശോധനയിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. ഇന്നലെ രാവിലെ ജിദ്ദയിൽനിന്നാണ് ഇയാൾ എത്തിയത്. ആലുവ ജില്ലാ ആശുപത്രിയിലേക്കു മാറ്റിയ യുവാവിന്റെ രക്ത സാമ്പിൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.