+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്വിറ്ററിലും താരമായി ഷാരൂഖ്

സൂപ്പ​ർ​താ​രം ഷാ​രൂ​ഖ് ഖാ​നു ട്വി​റ്റ​റി​ൽ 2.8കോ​ടി ഫോ​ളോ​വേ​ഴ്സ്. ബോ​ളി​വു​ഡി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ട്വി​റ്റ​ർ ഫോ​ളോ​വേ​ഴ്സു​ള്ള താ​ര​ം അ​മി​താ​ഭ് ബ​ച്ച​ൻ തന്നെ. 2.9 കോടി ആരാധകരാണ് ഇദ്ദേഹത്തിനു
ട്വിറ്ററിലും താരമായി ഷാരൂഖ്
സൂപ്പ​ർ​താ​രം ഷാ​രൂ​ഖ് ഖാ​നു ട്വി​റ്റ​റി​ൽ 2.8കോ​ടി ഫോ​ളോ​വേ​ഴ്സ്. ബോ​ളി​വു​ഡി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ട്വി​റ്റ​ർ ഫോ​ളോ​വേ​ഴ്സു​ള്ള താ​ര​ം അ​മി​താ​ഭ് ബ​ച്ച​ൻ തന്നെ. 2.9 കോടി ആരാധകരാണ് ഇദ്ദേഹത്തിനുള്ളത് സ​ൽ​മാ​ൻ ഖാ​ൻ, ആ​മി​ർ​ഖാ​ൻ, അ​ക്ഷ​യ് കു​മാ​ർ തു​ട​ങ്ങി​യ​വ​രാ​ണ് തൊ​ട്ടു​പി​ന്നാ​ലെ​യു​ള്ള​ത്.

ഷാ​രൂ​ഖ് ഖാ​ന് ഈ ​വ​ർ​ഷം വി​ജ​യ​ത്തി​ന്‍റേ​താ​ണ്. ഈ ​വ​ർ​ഷം റ​യീ​സ്, ജ​ബ് ഹാ​രി മെ​റ്റ് സേ​ജ​ൽ തു​ട​ങ്ങി​യ ര​ണ്ടു ചി​ത്ര​വും വ​ൻ വി​ജ​യ​മാ​യി​രു​ന്നു. ആ​ന​ന്ദ് എ​ൽ റാ​യി​യുടെ പേ​രി​ടാ​ത്ത ചി​ത്ര​ത്തി​ലാ​ണ് ഷാ​രൂ​ഖ് ഇ​പ്പോ​ൾ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ബാ​ദ്ഷ, കിം​ഗ് ഓ​ഫ് ബോ​ളി​വു​ഡ്, കിം​ഗ് ഖാ​ൻ എ​ന്നൊ​ക്കെ​യാ​ണ് ആ​രാ​ധ​ക​രും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും ഷാ​രൂ​ഖ് ഖാ​നെ വി​ളി​ക്കു​ന്ന​ത്.