+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ത്ത​രം ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ൾ ചെ​യ്യാ​ൻ മ​ടി​യി​ല്ല

ചെ​റി​യ വേ​ഷ​ങ്ങ​ളി​ലൂ​ടെ​യെ​ത്തി നാ​യി​ക​യാ​യി ശ്ര​ദ്ധേ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച ന​ടി​യാ​ണ് ര​ച​ന നാ​രാ​യ​ണ​ൻ​കു​ട്ടി. നി​ര​വ​ധി വേ​ഷ​ങ്ങ​ൾ ചെ​യ്തെ​ങ്കി​ലും ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ളി​ൽ ര​
അ​ത്ത​രം ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ൾ ചെ​യ്യാ​ൻ മ​ടി​യി​ല്ല

ചെ​റി​യ വേ​ഷ​ങ്ങ​ളി​ലൂ​ടെ​യെ​ത്തി നാ​യി​ക​യാ​യി ശ്ര​ദ്ധേ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച ന​ടി​യാ​ണ് ര​ച​ന നാ​രാ​യ​ണ​ൻ​കു​ട്ടി. നി​ര​വ​ധി വേ​ഷ​ങ്ങ​ൾ ചെ​യ്തെ​ങ്കി​ലും ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ളി​ൽ ര​ച​ന പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടി​ല്ല. അ​തേ​മ​യം ത​നി​ക്ക് അ​ത്ത​ര​ത്തി​ലു​ള്ള ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ൾ ചെ​യ്യാ​ൻ മ​ടി​യി​ല്ലെ​ന്ന് പ​റ​യു​ക​യാ​ണ് ന​ടി.

തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ചി​ത്ര​ങ്ങ​ളി​ലെ തി​ര​ക്ക​ഥ​ക​ൾ​ക്കാ​ണ് പ്രാ​ധാ​ന്യം ന​ൽ​കാ​റു​ള്ള​തെ​ന്നും തി​ര​ക്ക​ഥ ഡി​മാ​ൻ​ഡ് ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ൽ ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ൾ ചെ​യ്യാ​ൻ മ​ടി​യി​ല്ലെ​ന്നും ര​ച​ന കൂ​ട്ടി​ച്ചേ​ർ​ത്തു.