+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സജി ചെറിയാനെതിരേ കേസെടുക്കാൻ നിർദേശം

തി​രു​വ​ല്ല: ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യെ അ​വ​ഹേ​ളി​ച്ചു വി​വാ​ദ പ്ര​സം​ഗം ന​ട​ത്തി​യ മു​ൻ​മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രേ കേ​സെ​ടു​ക്കാ​ൻ തി​രു​വ​ല്ല ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി പോ​ലീ​സി​നു
സജി ചെറിയാനെതിരേ കേസെടുക്കാൻ നിർദേശം
തി​രു​വ​ല്ല: ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യെ അ​വ​ഹേ​ളി​ച്ചു വി​വാ​ദ പ്ര​സം​ഗം ന​ട​ത്തി​യ മു​ൻ​മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രേ കേ​സെ​ടു​ക്കാ​ൻ തി​രു​വ​ല്ല ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി പോ​ലീ​സി​നു നി​ർ​ദേ​ശം ന​ൽ​കി.

എ​റ​ണാ​കു​ള​ത്തെ അ​ഭി​ഭാ​ഷ​ക​നാ​യ ബൈ​ജു നോ​യ​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ നി​ർ​ദേ​ശം. മ​ന്ത്രി​ക്കെ​തി​രേ പ്ര​ഥ​മ​ദൃ​ഷ്ട്യാ കേ​സെ​ടു​ക്കാ​നാ​കു​മെ​ന്ന ഹ​ർ​ജി​യി​ലെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ കോ​ട​തി മ​ല്ല​പ്പ​ള്ളി കീ​ഴ് വാ​യ്പൂ​ര് എ​സ്എ​ച്ച്ഒ​യ്ക്കു നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.