+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലാബ് അസിസ്റ്റന്‍റുമാർ പ്രതിഷേധ ധർണ നടത്തി

കോ​​​​ട്ട​​​​യം: വി​​​​വി​​​​ധ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ച്ചു ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് , എ​​​​യ്ഡ​​​​ഡ് ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ളി​​​​ലെ ലാ​​​​ബ് അ​​​​സി​​​​സ
ലാബ് അസിസ്റ്റന്‍റുമാർ പ്രതിഷേധ ധർണ നടത്തി
കോ​​​​ട്ട​​​​യം: വി​​​​വി​​​​ധ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ച്ചു ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് , എ​​​​യ്ഡ​​​​ഡ് ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ളി​​​​ലെ ലാ​​​​ബ് അ​​​​സി​​​​സ്റ്റ​​​​ന്‍റു​​​​മാ​​​​ർ പൊ​​​​തു വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പ് ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റി​​​​നു മു​​​​ന്നി​​​​ൽ പ്ര​​​തി​​​ഷേ​​​ധ ധ​​​ർ​​​ണ ന​​​ട​​​ത്തി.

ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ ഓ​​​​ഫ് ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി ലാ​​​​ബ് അ​​​​സി​​​​സ്റ്റ​​​​ന്‍റ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ലാ​​​​ണ് സ​​​​മ​​​​രം ന​​​​ട​​​​ത്തി​​​​യ​​​​ത്. പ്ര​​​​മോ​​​​ദ് നാ​​​​രാ​​​​യ​​​​ണ​​​​ൻ എം​​​​എ​​​​ൽ​​​​എ പ്ര​​​​തി​​​​ഷേ​​​​ധ ധ​​​​ർ​​​​ണ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. പി​​​​ടി​​​​എ റ​​​​ഹീം എം​​​​എ​​​​ൽ​​​​എ, തി​​​​രു​​​​വ​​​​ഞ്ചൂ​​​​ർ രാ​​​​ധാ​​​​കൃ​​​​ഷ​​​​ൻ എം​​​​എ​​​​ൽ​​​​എ, ടി.​​​​വി. ഇ​​​​ബ്രാ​​​​ഹിം എം​​​​എ​​​​ൽ​​​​എ, എ​​​​ൻ. സ​​​​ത്യാ​​​​ന​​​​ന്ദ​​​​ൻ, ജേ​​​​ക്ക​​​​ബ് നൈ​​​​നാ​​​​ൻ, കെ. ​​​​ഗി​​​​രി​​​​ധ​​​​ര​​​​ൻ, ജോ​​​​ണ്‍​സി ജേ​​​​ക്ക​​​​ബ്, മു​​​​ഹ​​​​മ്മ​​​​ദ് ന​​​​ബീ​​​​ൽ, എ. ​​​​ബൈ​​​​ജു, കെ. ​​​​മാ​​​​ഹി​​​​ൻ സ​​​​ജി​​​​ത്ത്, സു​​​​മേ​​​​ഷ് കാ​​​​ഞ്ഞി​​​​രം, ഇ. ​​​​രാ​​​​ജേ​​​​ഷ്, കെ. ​​​​ജ​​​​യ​​​​കൃ​​​​ഷ്ണ​​​​ൻ, ടി.​​​​അ​​​​ഖി​​​​ൽ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.