കൊച്ചി: പി.സി. ജോര്‍ജിനു ജാമ്യം അനുവദിച്ച തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യംചെയ്തു പരാതിക്കാരി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. തന്റെ ഭാഗം കേള്‍ക്കാതെയാണു പി.സി. ജോര്‍ജിന് ജാമ്യം നല്‍കിയതെന്നായിരുന്നു പരാതിക്കാരിയുടെ വാദം.