കോട്ടയം: കേരളത്തിലെ പ്രധാന റോഡുകളിൽ സൈക്കിൾ പാതകൾ നിർമിക്കണമെന്നും, സൈക്കിളിനും, സൈക്കിൾ പാർട്സിനും ഏർപെടുത്തിയിരിക്കുന്ന 12 ശതമാനം ജിഎസ്ടിയിൽ നിന്നും അഞ്ചു ശതമാനം കുറയ്ക്കണമെന്നും, വികസനപ്രവർത്തനത്തിനു വേണ്ടി കുടിയോഴുപ്പിക്കുന്ന വ്യാപാരികൾക്ക് പുനരധിവാസവും, നഷ്ടപരിഹാരവും നൽകണമെന്നും കേരള സൈക്കിൾ ഡിലേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
എറണാകുളം എലൈറ്റ് ലുമിനാർ ഹോട്ടലിൽ് നടന്ന സമ്മേളനത്തിൽ സംസ്ഥാന രക്ഷാധികാരി കണ്ണൻപിള്ളയുടെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് ഡി മുരളീധരൻ ഉദ്ഘാടനം ചെയ്തു.
എറണാകുളം എലൈറ്റ് ലുമിനാർ ഹോട്ടലിൽ് നടന്ന സമ്മേളനത്തിൽ സംസ്ഥാന രക്ഷാധികാരി കണ്ണൻപിള്ളയുടെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് ഡി മുരളീധരൻ ഉദ്ഘാടനം ചെയ്തു.