കൊച്ചി: കൈരളി ടിഎംടി 2020ല്‍ പ്രഖ്യാപിച്ച ‘ഒരുവട്ടം ലാലേട്ടനൊപ്പം’ എന്ന ലക്കി ഡ്രോയുടെ ഒന്നാംഘട്ട സമാപന സമ്മേളനം കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തില്‍ നടന്നു.
കൈരളി ഉപയോക്താക്കളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട 14 പേര് പങ്കെടുത്ത പരിപാടിയില്‍ അവസാനവട്ട വിജയികളെ മോഹന്‍ലാല്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ഇവര്‍ക്ക് സമ്മാനമായി സിംഗപ്പൂര്‍ യാത്രയാണ് ഒരുക്കിയിട്ടുള്ളത്.
ചടങ്ങില്‍ കൈരളി ടിഎംടി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹുമയൂണ്‍ കള്ളിയത്ത് രണ്ടാംഘട്ട മത്സര വിവരങ്ങള്‍ പ്രഖ്യാപിച്ചു. ഇവയുടെ കൂടുതല്‍ വിവരങ്ങള്‍ കൈരളി സോഷ്യല്‍ മീഡിയ പേജുകളിലും ഡീലര്‍ഷിപ്പുകളിലും ലഭ്യമാണ്. വിജയികള്‍ക്ക് യൂറോപ്പ് യാത്രയാണ് ഒരുക്കിയിട്ടുള്ളത്.