തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി ഓഫിസായ എകെജി സെന്റർ ആക്രമണം നടന്ന സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്കെതിരേ വകുപ്പുതല അന്വേഷണത്തിനു നിർദേശം.
പോലീസ് വീഴ്ച സംബന്ധിച്ചു വിശദ അന്വേഷണം ആവശ്യമാണെന്ന സ്പെഷൽ ബ്രാഞ്ച് എസിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പോലീസ് കമ്മീഷണർ വകുപ്പുതല അന്വേഷണത്തിനു നിർദേശിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച അർധരാത്രി എകെജി സെന്ററിനു നേർക്ക് സ്ഫോടകവസ്തു എറിയുന്നതിനിടയിൽ സുരക്ഷാ ജോലിയിലുണ്ടായിരുന്ന സ്ട്രൈക്കേഴ്സ് ഫോഴ്സിലെ എട്ടു പോലീസുകാർക്കെതിരേയാണു നടപടി.