തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് മെഡിക്കല്‍ കോളജുകളില്‍ ട്രോമ കെയര്‍ സംവിധാനം ശക്തിപ്പെടുത്തുന്നതിന് 80 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
കോട്ടയം മെഡിക്കല്‍ കോളജ് 40 ലക്ഷം രൂപ, എറണാകുളം മെഡിക്കല്‍ കോളജ് 20 ലക്ഷം രൂപ, മഞ്ചേരി മെഡിക്കല്‍ കോളജ് 20 ലക്ഷം രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചത്.