തിരുവനന്തപുരം: കേരള എൻജിനിയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഇന്ന് നടക്കും. രാവിലെ പത്തു മുതൽ 12.30 വരെ പേപ്പർ ഒന്ന് ഫിസിക്സ്, കെമിസ്ട്രിയും ഉച്ചയ്ക്ക് 2.30 മുതൽ അഞ്ചു വരെ പേപ്പർ രണ്ട് മാത്തമാറ്റിക്സും നടക്കും.
സംസ്ഥാനത്തെ 343 പരീക്ഷ കേന്ദ്രങ്ങളിലും ദുബായ്, ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലും പരീക്ഷ നടക്കും. 122083 വിദ്യാർഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.