+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ഹ​ന​ങ്ങ​ളി​ലും കൂ​ട്ടാ​യ്മ വ​ള​ര്‍​ത്തു​ന്ന​താ​ണ് കാ​ല​ത്തി​ന്‍റെ സു​വി​ശേ​ഷം: മാ​ര്‍ ആ​ല​ഞ്ചേ​രി

കൊ​​​ച്ചി: സ​​​മൃ​​​ദ്ധി​​​യു​​​ടെ​​​യും ഐ​​​ശ്വ​​​ര്യ​​​ത്തി​​​ന്‍റെ​​​യും കാ​​​ല​​​ത്തു മാ​​​ത്ര​​​മ​​​ല്ല, സ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​നു​​​ഭ​​​വ​​​ത്തി​​​ലും കൂ​​​ട്ടാ​​​യ്മ വ​​​ള​​​ര്‍​ത്തു​​​ന
സ​ഹ​ന​ങ്ങ​ളി​ലും കൂ​ട്ടാ​യ്മ വ​ള​ര്‍​ത്തു​ന്ന​താ​ണ് കാ​ല​ത്തി​ന്‍റെ സു​വി​ശേ​ഷം: മാ​ര്‍ ആ​ല​ഞ്ചേ​രി
കൊ​​​ച്ചി: സ​​​മൃ​​​ദ്ധി​​​യു​​​ടെ​​​യും ഐ​​​ശ്വ​​​ര്യ​​​ത്തി​​​ന്‍റെ​​​യും കാ​​​ല​​​ത്തു മാ​​​ത്ര​​​മ​​​ല്ല, സ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​നു​​​ഭ​​​വ​​​ത്തി​​​ലും കൂ​​​ട്ടാ​​​യ്മ വ​​​ള​​​ര്‍​ത്തു​​​ന്ന​​​താ​​​ണു കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ സു​​​വി​​​ശേ​​​ഷ​​​മെ​​​ന്ന് സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി. ‘അ​​​വ​​​നോ​​​ടൊ​​​പ്പം പോ​​​യി ന​​​മു​​​ക്കും മ​​​രി​​​ക്കാം’ എ​​​ന്നു സ​​​ഹ​​​ശി​​​ഷ്യ​​​രോ​​​ടു പ​​​റ​​​ഞ്ഞ തോ​​​മാ​​​ശ്ലീ​​ഹാ​​​യു​​​ടെ മാ​​​തൃ​​​ക ഇ​​​താ​​​ണു ന​​​മ്മെ പ​​​ഠി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

മാ​​​ര്‍​ത്തോ​​​മാ​​​ശ്ലീ​​​ഹാ​​​യു​​​ടെ ര​​​ക്ത​​​സാ​​​ക്ഷി​​​ത്വ​​​ത്തി​​​ന്‍റെ 1950-ാം വാ​​​ര്‍​ഷി​​​കാ​​​ച​​​ര​​​ണവും സ​​​ഭാ ​ദി​​​നാ​​​ഘോ​​​ഷ​​​വും സം ബ​​​ന്ധി​​​ച്ചു കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ല്‍ ന​​​ട​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​സം​​ഗി​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ക​​​ര്‍​ദി​​​നാ​​​ള്‍. സ​​​ഹ​​​ന​​​ങ്ങ​​​ളും വേ​​​ദ​​​ന​​​ക​​​ളും നേ​​​ര്‍​ക്കു​​​നേ​​​ര്‍ വ​​​രു​​​മ്പോ​​​ള്‍ പ​​​രാ​​​ജ​​​യ​​​ഭീ​​​തി​​​യോ​​​ടെ പി​​​ന്‍​മാ​​​റു​​​ന്ന​​​തി​​​നു​ പ​​​ക​​​രം കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ പി​​​ന്‍​ബ​​​ല​​​ത്തി​​​ല്‍ അ​​​വ​​​യെ ധീ​​​ര​​​ത​​​യോ​​​ടെ നേ​​​രി​​​ടാ​​​ന്‍ സാ​​​ധി​​​ക്കു​​​ന്ന​​​താ​​​ണു കാ​​​ലം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന ക്രൈ​​​സ്ത​​​വ ജീ​​​വി​​​ത​​​സാ​​​ക്ഷ്യ​​​മെ​​​ന്നും ക​​​ര്‍​ദി​​​നാ​​​ള്‍ പ​​​റ​​​ഞ്ഞു.

രാ​​​വി​​​ലെ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് സ​​​ഭാ​ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ല്‍ പ​​​താ​​​ക ഉ​​​യ​​​ര്‍​ത്തി​​​യ​​​തോ​​​ടെ ആ​​​ഘോ​​​ഷ​​​പ​​​രി​​​പാ​​​ടി​​​ക​​​ള്‍​ക്കു തു​​​ട​​​ക്ക​​​മാ​​​യി. തു​​​ട​​​ര്‍​ന്നു ന​​​ട​​​ന്ന ആ​​​ഘോ​​​ഷ​​​മാ​​​യ റാ​​​സ​​​കു​​​ര്‍​ബാ​​​ന​​​യി​​​ല്‍ ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി കാ​​​ര്‍​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു. കൂ​​​രി​​​യ ബി​​​ഷ​​​പ് മാ​​​ര്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ല്‍, സ​​​ഭാ ​കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ലെ വൈ​​​ദി​​​ക​​​ര്‍, വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ല്‍​നി​​​ന്നെ​​​ത്തി​​​യ വൈ​​​ദി​​​ക​​​ര്‍, സ​​​മ​​​ര്‍​പ്പി​​​ത ​സ​​​മൂ​​​ഹ​​​ങ്ങ​​​ളു​​​ടെ സു​​​പ്പീ​​​രി​​​യേ​​​ഴ്‌​​​സ് എ​​​ന്നി​​​വ​​​ര്‍ സ​​​ഹ​​​കാ​​​ര്‍​മി​​​ക​​​രാ​​​യി​​​രു​​​ന്നു. വി​​​ന്‍​സെ​​​ന്‍​ഷ്യ​​​ന്‍ സ​​​ന്യാ​​​സ ​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സു​​​പ്പീ​​​രി​​​യ​​​ര്‍ ജ​​​ന​​​റ​​​ല്‍ ഫാ. ​​​ജോ​​​ണ്‍ ക​​​ണ്ട​​​ത്തി​​​ന്‍​ക​​​ര വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ല്‍​കി. തു​​​ട​​​ര്‍​ന്ന് തോ​​​മാ​​​ശ്ലീ​​​ഹാ​​​യു​​​ടെ ജീ​​​വി​​​ത​​​ത്തെ​​​യും പ്രേ​​​ഷി​​​ത​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളെ​​​യും ആ​​​സ്പ​​​ദ​​​മാ​​​ക്കി​​​യു​​​ള്ള ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി പ്ര​​​ദ​​​ര്‍​ശ​​​നം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ സ​​​ഭാ​ ച​​​രി​​​ത്ര​​​പ​​​ണ്ഡി​​​ത​​​ന്‍ റ​വ. ഡോ.​ പ​യ​സ് മ​​​ലേ​​​ക്ക​​​ണ്ടം മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ആ​​​രാ​​​ധ​​​ന​​​ക്ര​​​മ പ​​​ണ്ഡി​​​ത​​​നാ​​​യ റ​വ. ഡോ.​ തോ​​​മ​​​സ് മ​​​ണ്ണൂ​​​രാം​​​പ​​​റ​​​മ്പി​​​ല്‍ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ പ്ര​​​ഥ​​​മ ആ​​​രാ​​​ധ​​​നാ​​​ക്ര​​​മ അ​​​വാ​​​ര്‍​ഡ് ച​​​ങ്ങ​​​നാ​​​ശേ​​​രി മു​​​ന്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പ​​​വ്വ​​​ത്തി​​​ലി​​​നു ന​​​ല്‍​കു​​​ന്ന​​​താ​​​യി ആ​​​രാ​​​ധ​​​ന​​​ക്ര​​​മ ക​​​മ്മീ​​​ഷ​​​ന്‍ അ​​​റി​​​യി​​​ച്ചു. കൂ​​​രി​​​യ ബി​​​ഷ​​​പ് മാ​​​ര്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ല്‍, മേ​​​ജ​​​ര്‍ ആ​​​ര്‍​ക്കി​​​എ​​​പ്പി​​​സ്‌​​​കോ​​​പ്പ​​​ല്‍, ചാ​​​ന്‍​സ​​​ല​​​ര്‍ ഫാ. ​​​വി​​​ന്‍​സെ​​​ന്‍റ് ചെ​​​റു​​​വ​​​ത്തൂ​​​ര്‍, ഫാ. ​​​ജോ​​​ജി ക​​​ല്ലി​​​ങ്ക​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

എം​​​എ​​​സ്‌​​​ജെ മ​​​ദ​​​ര്‍ ജ​​​ന​​​റ​​​ല്‍ സി​​​സ്റ്റ​​​ര്‍ ഫി​​​ലോ​​​മി, ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം, സീ​​​റോ മ​​​ല​​​ബാ​​​ര്‍ യൂ​​​ത്ത് മൂ​​​വ്‌​​​മെ​​​ന്‍റ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ്‌​​​മോ​​​ന്‍ ഫ്രാ​​​ന്‍​സി​​​സ്, മാ​​​തൃ​​​വേ​​​ദി പ്ര​​​സി​​​ഡ​​ന്‍റ് റീ​​​ത്താ​​​മ്മ, ചെ​​​റു​​​പു​​​ഷ്പ മി​​​ഷ​​​ന്‍​ലീ​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​നോ​​​യി പ​​​ള്ളി​​​പ്പ​​​റ​​​മ്പി​​​ല്‍ മു​ത​ലാ​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. വി​​​വി​​​ധ സീ​​​റോ​ മ​​​ല​​​ബാ​​​ര്‍ രൂ​​​പ​​​ത​​​ക​​​ളി​​​ല്‍​നി​​​ന്നു​​​വ​​​ന്ന വൈ​​​ദി​​​ക​​​ര്‍, സി​​​സ്റ്റേ​​​ഴ്‌​​​സ്, അ​​​ല്‍​മാ​​​യ പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍, പ്ര​​​ത്യേ​​​കം ക്ഷ​​​ണി​​​ക്ക​​​പ്പെ​​​ട്ട അ​​​ല്‍​മാ​​​യ പ്ര​​​മു​​​ഖ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു. ഫാ. ​​​ജോ​​​സ​​​ഫ് തോ​​​ലാ​​​നി​​​ക്ക​​​ല്‍, ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ന്‍ മു​​​ട്ടം​​​തോ​​​ട്ടി​​​ല്‍, ഫാ. ​​​തോ​​​മ​​​സ് മേ​​​ല്‍​വെ​​​ട്ടം എ​​​ന്നി​​​വ​​​ര്‍ നേ​​​തൃ​​​ത്വം ന​​​ല്‍​കി.