+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ന​ത്തെ ഫ​യ​ൽ തീ​ർ​പ്പാ​ക്ക​ൽ ന​ട​പ​ടി​ക​ൾ റ​ദ്ദാ​ക്കി പൊ​തു​മ​രാമ​ത്ത് വ​കു​പ്പ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ന് ന​​​ട​​​ത്താ​​​നി​​​രു​​​ന്ന പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​ലെ ഫ​​​യ​​​ൽ തീ​​​ർ​​​പ്പാ​​​ക്ക​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ റ​​​ദ്ദാ​​​ക്കി. വ​​​കു​
ഇ​ന്ന​ത്തെ ഫ​യ​ൽ  തീ​ർ​പ്പാ​ക്ക​ൽ ന​ട​പ​ടി​ക​ൾ റ​ദ്ദാ​ക്കി പൊ​തു​മ​രാമ​ത്ത് വ​കു​പ്പ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ന് ന​​​ട​​​ത്താ​​​നി​​​രു​​​ന്ന പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​ലെ ഫ​​​യ​​​ൽ തീ​​​ർ​​​പ്പാ​​​ക്ക​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ റ​​​ദ്ദാ​​​ക്കി. വ​​​കു​​​പ്പ് മ​​​ന്ത്രി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് നേ​​​ര​​​ത്തേ ന​​​ൽ​​​കി​​​യ നി​​​ർ​​​ദേ​​​ശം പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്ന​​​തെ​​​ന്ന് പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് ഭ​​​ര​​​ണ​​​വി​​​ഭാ​​​ഗം ചീ​​​ഫ് എ​​​ൻ​​​ജി​​​നി​​യ​​​ർ ഉ​​​ത്ത​​​ര​​​വി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍ സ​​​​ഭാ​​​​ദി​​​​ന​​​​വും മാ​​​​ര്‍​തോ​​​​മാ​​​​ശ്ലീ​​​​ഹാ​​​​യെ അ​​​​നു​​​​സ്മ​​​​രി​​​​ക്കു​​​​ന്ന ദി​​​​വ​​​​സ​​​​വു​​​​മാ​​​​യ ഇ​​​​ന്ന് നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന പ്ര​​​​വൃ​​​​ത്തി​​​​ദി​​​​നം റ​​​​ദ്ദു​​​​ചെ​​​​യ്ത പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പു തീ​​​​രു​​​​മാ​​​​ന​​​​ത്തെ പ്രോ ​​​​ലൈ​​​​ഫ് അ​​​​പ്പോ​​​​സ്ത​​​​ലേ​​​​റ്റ് സ്വാ​​​​ഗ​​​​തം ചെ​​​​യ്തു.