+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ണി​ജ്യ പാ​ച​ക​വാ​ത​ക വി​ല കു​റ​ഞ്ഞു

കൊ​​​ച്ചി: രാ​​​ജ്യ​​​ത്ത് വാ​​​ണി​​​ജ്യ ആ​​​വ​​​ശ്യ​​​ത്തി​​​നു​​​ള്ള പാ​​​ച​​​ക വാ​​​ത​​​ക സി​​​ലി​​​ണ്ട​​​റി​​​ന്‍റെ വി​​​ല കു​​​റ​​​ഞ്ഞു. സി​​​ലി​​​ണ്ട​​​റി​​​ന് 188 രൂ​​​പ​​​യാ​​​ണു കു​​​റ​​​ഞ്ഞ
വാ​ണി​ജ്യ  പാ​ച​ക​വാ​ത​ക  വി​ല കു​റ​ഞ്ഞു
കൊ​​​ച്ചി: രാ​​​ജ്യ​​​ത്ത് വാ​​​ണി​​​ജ്യ ആ​​​വ​​​ശ്യ​​​ത്തി​​​നു​​​ള്ള പാ​​​ച​​​ക വാ​​​ത​​​ക സി​​​ലി​​​ണ്ട​​​റി​​​ന്‍റെ വി​​​ല കു​​​റ​​​ഞ്ഞു. സി​​​ലി​​​ണ്ട​​​റി​​​ന് 188 രൂ​​​പ​​​യാ​​​ണു കു​​​റ​​​ഞ്ഞ​​​ത്. ഇ​​​തോ​​​ടെ വാ​​​ണി​​​ജ്യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള പാ​​​ച​​​ക വാ​​​ത​​​ക സി​​​ലി​​​ണ്ട​​​റി​​​ന്‍റെ വി​​​ല 2,035 രൂ​​​പ​​​യാ​​​യി. ഗാ​​​ർ​​​ഹി​​​ക ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള സി​​​ലി​​​ണ്ട​​​റി​​​ന്‍റെ വി​​​ല​​​യി​​​ൽ മാ​​​റ്റ​​​മി​​​ല്ല.