+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആലപ്പുഴയിൽ കോ​ണ്‍​ഗ്ര​സ് സ്മൃ​തി മ​ണ്ഡ​പ​ങ്ങ​ൾ ത​ക​ർ​ത്തു

ആ​​​​ല​​​​പ്പു​​​​ഴ: എ​​​കെ​​​ജി സെ​​​ന്‍റ​​​ർ ആ​​​ക്ര​​​ണ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ജി​​​​ല്ല​​​​യി​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ളു​​​​ടെ പ്ര​​​​തി​​​​മ​​​​ക​​​​ൾ​​​​ക്കു
ആലപ്പുഴയിൽ  കോ​ണ്‍​ഗ്ര​സ്  സ്മൃ​തി മ​ണ്ഡ​പ​ങ്ങ​ൾ ത​ക​ർ​ത്തു
ആ​​​​ല​​​​പ്പു​​​​ഴ: എ​​​കെ​​​ജി സെ​​​ന്‍റ​​​ർ ആ​​​ക്ര​​​ണ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ജി​​​​ല്ല​​​​യി​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ളു​​​​ടെ പ്ര​​​​തി​​​​മ​​​​ക​​​​ൾ​​​​ക്കു നേ​​​​രേ അ​​തി​​ക്ര​​മം. പി​​​​ച്ചു​​​​അ​​​​യ്യ​​​​ർ ജം​​​​ഗ്ഷ​​​​നി​​​​ലെ ഇ​​​​ന്ദി​​​​രാ​​​​ഗാ​​​​ന്ധി പ്ര​​​​തി​​​​മ​​​​യു​​​​ടെ കൈ​​​​പ്പ​​​​ത്തി വെ​​​​ട്ടി​​​​മാ​​​​റ്റി.

വെ​​​​ള്ള​​​​ക്കി​​​​ണ​​​​ർ ജം​​​​ഗ്ഷ​​​​നി​​​​ൽ രാ​​​​ജീ​​​​വ് ഗാ​​​​ന്ധി​​​​യു​​​​ടെ സ്മൃ​​​​തി മ​​​​ണ്ഡ​​​​പം ത​​​​ക​​​​ർ​​​​ത്തു. ചാ​​​​ത്ത​​​​നാ​​​​ട് മ​​​​ന്ന​​​​ത്ത് വാ​​​​ർ​​​​ഡി​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ കൊ​​​​ടി​​​​മ​​​​ര​​​​ങ്ങ​​​​ളും പി​​​​ഴു​​​​തു ക​​​​ള​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. ഇ​​​​ന്ന​​​​ലെ രാ​​​​ത്രി​​​​യും പു​​​​ല​​​​ർ​​​​ച്ചെയു​​​​മാ​​​​യി​​​​ട്ടാ​​​​ണ് അ​​​​തി​​​​ക്ര​​​​മം അ​​​​ര​​​​ങ്ങേ​​​​റി​​​​യ​​​​ത്.

മാ​​​​രാ​​​​രി​​​​ക്കു​​​​ളം വ​​​​ട​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്ത് തി​​​​രു​​​​വി​​​​ഴ ക്ഷേ​​​​ത്ര​​​​ത്തി​​​​നു സ​​മീ​​പം കോ​​​​ണ്‍​ഗ്ര​​​​സ് സ്ഥാ​​​​പി​​​​ച്ച കൊ​​​​ടി​​​​മ​​​​ര​​​​വും ന​​​​ശി​​​​പ്പി​​​​ച്ചു.​​​​ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഡി​​​​സി​​​​സി പ്ര​​​​സി​​​​ഡന്‍റ് ബി. ​​​​ബാ​​​​ബു​​​​പ്ര​​​​സാ​​​​ദ്, കെ​​​​പി​​​​സി​​​​സി രാ​​​​ഷ്‌ട്രീ​​​​യ​​​​കാ​​​​ര്യ സ​​​​മി​​​​തി​​​​യം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ ഷാ​​​​നി​​​​മോ​​​​ൾ ഉ​​​​സ്മാ​​​​ൻ, എം ​​​​ലി​​​​ജു, കെ ​​​​പി​​​​സി​​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​രാ​​​​യ എ.​​​​എ. ഷു​​​​ക്കൂ​​​​ർ, എം.​​​​ജെ. ജോ​​​​ബ്, കെ.​​​​പി. ശ്രീ​​​​കു​​​​മാ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചു. അ​​​​ന്പ​​​​ല​​​​പ്പു​​​​ഴ നോ​​​​ർ​​​​ത്ത്, സൗ​​​​ത്ത് ബ്ലോ​​​​ക്ക് കോ​​​​ണ്‍​ഗ്ര​​​​സ് ക​​​​മ്മി​​​​റ്റി​​​​ക​​​​ളു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ന​​​​ഗ​​​​ര​​​​ത്തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധ പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തി.