കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ നടന് വിജയ് ബാബുവിന്റെ ചോദ്യം ചെയ്യല്‍ നാളെ അവസാനിക്കും. നടനെ നാളെവരെ ചോദ്യം ചെയ്യാനാണ് ഹൈക്കോടതിയുടെ അനുമതിയുള്ളത്.
മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ ഇന്നലെയും ഒമ്പതു മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. പരാതിയില്‍ പറയുന്ന മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റിലും ഉച്ചയ്ക്ക് തെളിവെടുപ്പു നടത്തി.