കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലാ അപ്ലൈഡ് കെമിസ്ട്രി വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് (ഗ്രേഡ് III) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ശമ്പളം 39,965രൂപ. യോഗ്യത സംബന്ധിച്ച വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുവാനും സര്‍വകലാശാലാ വെബ്സൈറ്റായ www.recruit.cusat.ac.in സന്ദര്‍ശിക്കുക. ജൂലൈ 23നാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.