+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെ​ഡി​സെ​പ് പ​ദ്ധ​തി​ ഉ​ദ്ഘാ​ട​നം ഇ​ന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രു​​​ടെ​​​യും ആ​​​രോ​​​ഗ്യ സു​​​ര​​​ക്ഷാപ​​​ദ്ധ​​​തി​​​യാ​​​യ മെ​​​ഡി​​​സെ​​​പി​​​ന്‍റെ ഉ​​​ദ
മെ​ഡി​സെ​പ് പ​ദ്ധ​തി​ ഉ​ദ്ഘാ​ട​നം ഇ​ന്ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രു​​​ടെ​​​യും ആ​​​രോ​​​ഗ്യ സു​​​ര​​​ക്ഷാപ​​​ദ്ധ​​​തി​​​യാ​​​യ മെ​​​ഡി​​​സെ​​​പി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ഇ​​​ന്നു ന​​​ട​​​ക്കും.

വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​നു സെ​​​ൻ​​​ട്ര​​​ൽ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നാണ് ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കുന്നത്. മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

അ​​​ഞ്ച​​​ര ല​​​ക്ഷ​​​ത്തോ​​​ളം വ​​​രു​​​ന്ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾക്കും ആ​​​റു ല​​​ക്ഷ​​​ത്തോ​​​ളം വ​​​രു​​​ന്ന പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രുടെ പങ്കാളികൾക്കു​​​മാ​​​ണ് ആ​​​രോ​​​ഗ്യ പ​​​രി​​​ര​​​ക്ഷ ല​​​ഭി​​​ക്കു​​​ന്ന​​​ത്. ഇ​​​ന്നു തു​​​ട​​​ങ്ങു​​​ന്ന ആ​​​ദ്യഘ​​​ട്ട​​​ത്തി​​​ൽ 30 ല​​​ക്ഷം പേ​​​ർ പ​​​ദ്ധ​​​തി​​​യു​​​ടെ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളാ​​​കും.